എൻ ദൈവമേ…(Devotional Song)

endaivame

എൻ ദൈവമേ, ശ്രീ യേശുനാഥാ,
കാരുണ്യമരുളൂ നീ എന്നിൽ ….
കാരുണ്യമരുളൂ നീ എന്നിൽ ….
അഴലില്ലാ തീരം എങ്ങോ മറഞ്ഞു,
ആ നല്ല തീരം തേടുന്നിതാ
ആനന്ദതീരം തേടുന്നിതാ
ഹാലേലൂയ, ഹാലേലൂയ,
ഹാലേലൂയാ…ഹാലേലൂയാ…(എൻ ദൈവമേ)

ഒടുവിൽ ഞാനണയുന്നു
നിൻ പുണ്യ പാദം…
ചൊരിയുന്നീ മിഴിനീരിൽ എൻ പാപമെല്ലാം…(ഒടുവിൽ ഞാൻ)
ആശ്വാസമായെന്നിൽ കനിയൂ,
ഈ കണ്ണുനീർ നീ തുടക്കൂ…(ആശ്വാസമായെന്നിൽ )
ഹാലേലൂയ, ഹാലേലൂയ,
ഹാലേലൂയാ…ഹാലേലൂയാ…(എൻ ദൈവമേ)

Song: എൻ ദൈവമേ…
Lyrics: skd
Music: Sunil(my friend) and skd
Track Singer: skd (Sorry, could not get any one else ;))

Song Link : https://youtu.be/dwRLKLTf1fA


pic : google free licensed

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s