ടോമും ജെറിയും പിന്നേം…!
വീട്ടിലെ കളിയരങ്ങു തകർക്കുന്നു….
ഇന്ന് നാക്കുളുക്കൻ (tongue twisters) പ്രയോഗങ്ങളാണ് പ്രധാന സംഗതി!
“കളകളമിളകുമൊരരുവിയിലലകളിലോരുകുളിരൊരുപുളകം ആഹാ
കളകളമിളകുമൊരരുവിയിലലകളിലോരുകുളിരൊരുപുളകം ”
ടോമും(11 വയസ്) ജെറിയും(4 വയസ്) മമ്മയും പപ്പയും ചേർന്നപ്പോൾ മത്സരം കൊഴുത്തു !!!
അരുവിയിലെ പുളകവും പുലകവും പിന്നെ പൊട്ടിച്ചിരികളും ഒക്കെ കഴിഞ്ഞു അടുത്തത് നേരെ പപ്പ, പത്തനംതിട്ടയിലേക്കു പോയി!കൂടെ അവരും!
“പത്തനംതിട്ടയിൽ പത്തു പച്ചത്തത്തകൾ ഒത്തു ചത്തുകുത്തിയിരുന്നു”
അതോടു കൂടി പത്തനംതിട്ടയിൽ മൊത്തം ബഹളമായി 😉
അവിടെ പച്ചത്തത്തകളും പത്തചത്തകളും ഒക്കെ ഒരു മേളം തന്നെ….
ടോം, ജെറിയുടെ പറച്ചിൽ കേട്ട് തലേം കുത്തി തലേം കുത്തി തലേം കുത്തി…….;))
അപ്പൊ പാവം ജെറിയുടെ ഒരു കുഞ്ഞു ചോദ്യം
“ഏട്ടാ, ചത്ത തത്തകൾ എങ്ങനെയാ കുത്തിരിക്കണേ …????”
ഒരൊന്നൊന്നര ചോദ്യം !
പാവം ഏട്ടൻ ചുറ്റും നോക്കി…മമ്മയെയും പപ്പയെയും കാണാനില്ല! 😉
ഏട്ടൻ നിസ്സഹായനായി നിന്നു!
അപ്പോഴും ജെറി പത്തനംതിട്ടയിലെ പച്ച തത്തകളെ പിടിക്കാൻ പറഞ്ഞു കൊണ്ടേ ഇരുന്നു! 😉
Pic: google freelicensed
Other Tom&Jerry stories:
Liked this!! 🙂
LikeLike
ഇത് ഒരു ഒന്ന് ഒന്നര നാക്കുളുക്കനല്ല മറിച്ച് ബുദ്ധിയുളുക്കൻ കഥയാണ് … സൂപ്പർ
LikeLiked by 1 person
Ha ha… Pillerum nammalum athaanu sathyam….! Marunaattil malayalathe marakkaan pattumo…. Othiri santhosham sir. 🙏😇👍
Dr naatilaano atho?
LikeLiked by 1 person
അതെ നാട്ടിൽ തിരുവനന്തപുരത്തിൽ തിരുവല്ലത്ത് . … നല്ല രസകരമായ കഥയാണിത് കാരണം ഇതു വായിക്കുന്നത് തന്നെ നല്ല ആയാസമുള്ള ഒപ്പം സന്തോഷമുള്ള ഒരു ‘പണി’ ആയിരുന്നു…
LikeLiked by 1 person
Appo njan itthiri kashtappedutthi alle!
Oh, thiruvallam… Great. Njanum thiruvananthapurathu ninnaanu.. Pappanamcode!! Currently me and family in Bangalore.
Linkedin page undo or any other way to connect(if not inconvenient for you!), thanks again.
LikeLiked by 1 person
I do not have LinkedIn account. Anyway very happy to know that you are a neighbour to me. Where exactly you reside at Pappanamcodu?
LikeLiked by 1 person
Near industrial estate… (Currently in Bangalore). Naattil varumbol kaanaam… 😊
LikeLiked by 1 person
ആയിക്കോട്ടേ, വളരെ സന്തോഷം
LikeLiked by 1 person
😇
LikeLike