മഴ വരും മുമ്പ്, മണ്ണ്: അഗ്നിപുകയുന്ന ഉള്ളിൽ കുളിരാണ് നീ! ഇൗ വിണ്ടുകീറിയ ചുണ്ടുകളിൽ ഒരിറ്റു നനവിനായി…..
മഴയുടെ മനസ്സലിഞ്ഞു. എത്രയും വേഗം, എത്രയും കൂടുതൽ…ഇനി മണ്ണ് കരയാൻ പാടില്ല!
മഴ ആർത്തു പെയ്തു…
പേമാരിയിൽ മണ്ണ്: ഒടുവിൽ എന്റെ വിണ്ടുകീറിയ ചുണ്ടുകൾ അടർന്നകന്നിരിക്കുന്നൂ. എന്റെ ഉറച്ച ശരീരം പാളികളായി ഇളകിയോടുന്നു…ഇനി വയ്യ! നീ തിരിച്ചറിവിലേക്ക് മടങ്ങി പോകുക!
നീ നിന്നെ അറിയുന്നില്ല, എന്നെയും!
മഴ: ഞാൻ മടങ്ങുന്നു. ഇനിയും എനിക്ക് തിരിച്ചു വരാതിരിക്കാൻ കഴിയില്ല എന്ന സത്യം ഞാൻ അറിയുന്നു…നീയോ?!
Pic: shot at Home Kerala
Lovely post enjoyed reading
LikeLiked by 1 person
So nice of you! 😇Btb, You are a Malayali?
LikeLike
With my elementary knowledge of Malayalam alphabet, I tried to get the meaning behind the lyric ‘Mazhayum Mannum’. ‘Agni pugayunna kuliranu nee’. Well, Not much progress. Why don’t you translate it, so that we can enjoy it?
LikeLiked by 1 person
So nice of you for trying to read dear natha swami. I will try to translate, though it may not carry the exact soul of it. Let me try…pls give sometime. Thanks once again…😇
LikeLiked by 1 person
I know the translated verse or even prose will never reflect the flavour of the original. But it will help understand the thought and inspiration behind it.
LikeLiked by 1 person
Sure. I agree with you! 👍
LikeLiked by 1 person
I posted the English version of this! 🙂 https://skdwriting.wordpress.com/2017/10/08/rain-and-earth/
LikeLiked by 1 person
So nice
LikeLiked by 1 person
Thank you….😇
LikeLike
കൊള്ളാം ആധുനിക കവിതയുടെ പുതിയ മുഖം
LikeLiked by 1 person
ഇഷ്ടമായോ? അതോ ഞാൻ കുളമാക്കിയോ?
LikeLike
ഇഷ്ടമായി. നന്നായിറ്റുണ്ട്.
LikeLiked by 1 person
Thank you….🙏
LikeLike