കാർമുകിൽ വിരഹം തുടരുമ്പോൾ…

The below lines are written in continuation of my friend Akhila’s poem. It is a long pending agreement from me to add to her poem….Just an attempt. Not sure, how much justice to her beautiful poem. So please read her poem at  http://wordsandnotion.com/2016/09/30/കാര്‍മുകില്‍-വിരഹം/  before reading these lines….. Thank You!

Sailing

……..

കിളിപ്പാട്ട് തട്ടിയുടയുമീ വനാന്തര നിഗൂഢതയിൽ,
എന്റെ കർണ്ണങ്ങളിൽ ആരോ കാത്തിരിപ്പൂ,
ഉടയാത്ത താള വർണങ്ങൾക്കായി……!
അപ്പോഴാ മഴവില്ലിന്റെ ഓരത്ത്
കാണായി ഒരു സ്നേഹസൂര്യന്റെ
കൺചിമ്മും കിരണബിന്ദുക്കൾ…

നിന്റെ പ്രണയം പെയ്തൊഴിയാതെ
ബാക്കിയാവുന്നു…!


എങ്കിലും പാതികൂമ്പിയ മിഴികൾക്കു
വെളിച്ചത്തിന്റെ വെള്ളിവീഥിയിലും
കാണുവാനാകുന്നില്ല്ല, സത്യം…!
“നിന്‍റെ മാര്‍ഗ്ഗം പ്രണയമോ പ്രതികാരമോ,
എന്തിനെന്നെ നീ കൊല്ലാതെ കൊല്ലുന്നു”
ഇവിടെ ഈ വിരഹവേദിയിൽ
ഞാൻ ഒന്നുകൂടി കണ്ണടച്ചോട്ടെ…!

2 thoughts on “കാർമുകിൽ വിരഹം തുടരുമ്പോൾ…”

  1. Wow…..really liked that..and big thanks for not forgetting that deal..infact you only reminded me about that now…
    And these lines are so meaningful “എങ്കിലും പാതികൂമ്പിയ മിഴികൾക്കു
    വെളിച്ചത്തിന്റെ വെള്ളിവീഥിയിലും
    കാണുവാനാകുന്നില്ല്ല, സത്യം…!”
    By the way may i put forth another deal..? Nothing big….just that why dont you compose music for these lyrics …

    Liked by 1 person

  2. Thanks Akhila. I am relieved that I did not disappoint you….! 🙏
    I liked the new deal….also your comment”Nothing Big” 😎
    Will attempt. If song, we need to trim it to 3 to 4 stanzas. If kavitha, length ok!! Deal ok… രണ്ടു വർഷം time ഉണ്ടല്ലോ😉
    ……
    (Sorry, was not around, less blogging, less reading. Was spending more time elsewhere. Started some balancing act, hence back!)

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s