മമ്മൂട്ടിയും കോഴിക്കോട് മെഡിക്കൽ കോളേജിലെ സ്റ്റാഫ് നെഴ്സായ ഷീന മാഡവുമായുള്ള ഫോൺ സംഭാഷണം!
തീർച്ചയായും കേൾക്കണം. ഒരു 25 മിനിറ്റ് നിങ്ങൾ എന്തായാലും ഇതിന് ചിലവഴിക്കുക. നിങ്ങൾ അറിയാത്ത ചില അവസ്ഥകൾ അറിയും. നിങ്ങളുടെ കണ്ണുകളും ഹൃദയവും നിറയും. ശരിക്കും നമുക്ക് ശക്തി തരും…ഉറപ്പ്!!
ഷീന മാം, ഒരു പ്രതിനിധി മാത്രം, ആ പറഞ്ഞ വാക്കുകൾ ശരിക്കുള്ള അവസ്ഥയുടെ ചെറിയ ഒരംശം മാത്രം….!! ഇങ്ങനെ ഒരു ഫോൺ കോൾ, നന്ദി മമ്മൂക്ക!!
എല്ലാ ആരോഗ്യ പ്രവർത്തകരും നമ്മുടെ സ്നേഹവും പ്രാർത്ഥനയും ബഹുമാനവും അർഹിക്കുന്നു. അതിൽ ഉപരി, അവരെ സഹായിക്കാൻ വേണ്ടിയെങ്കിലും, വീടുകളിൽ തന്നെ കഴിയുക. ഇത് കേൾക്കുമ്പോൾ, അറിയുമ്പോൾ, നമ്മളും ചേരുന്നു അവരോടൊപ്പം ഈ യുദ്ധത്തിൽ…!!
മമ്മൂക്ക പറഞ്ഞപോലെ ലോകത്തെ എല്ലാ മനുഷ്യരും ഈ ദുഃഖാവസ്ഥ തരണം ചെയ്യണം….ചെയ്യുമ്പോഴാണ് എല്ലാവർക്കും സന്തോഷിക്കാൻ കഴിയുക!! അത് ഉണ്ടാവട്ടെ!
Please stay home stay safe!! We will WIN!!
🙏🙏🙏😇😇😇
Note: ഇത് മുഴുവൻ കേട്ടത് കൊണ്ട് മാത്രമാണ് ഞാൻ ഇങ്ങനെ ഒരു മെസ്സേജ് തയ്യാറാക്കിയത്!!ഇത് കേൾക്കാതെ നിങ്ങൾ വെറുതെ share ചെയ്യരുത്!!!
Keep Smiling
Be positive!
Nice blog
LikeLiked by 1 person
Thank you!
LikeLike
Inspiring post !! Doctors and nurses are working like angels !!
LikeLiked by 1 person
Really true!!🙏😇
LikeLiked by 1 person
Reblogged this on Nelson MCBS.
LikeLiked by 1 person
Thank you so much Nelson!🙏
LikeLike