കാണും തോറും ഏറും
കാണാദൂരത്തെ മിന്നും പൊട്ടുകൾ!
മേലെ എൻ ആകാശം;
നിൻ്റെയും;
അതേ ആകാശം;
ഒരേ ആകാശം…!
എന്നിട്ടും നമുക്ക് ആകാശങ്ങൾ പലത്!
താഴെയാണ് ഞാൻ;
താഴെയാണ് നീ;
താഴെയാണ് നാം!
*********
കാണും തോറും ഏറും
കാണാദൂരത്തെ മിന്നും പൊട്ടുകൾ!
മേലെ എൻ ആകാശം;
നിൻ്റെയും;
അതേ ആകാശം;
ഒരേ ആകാശം…!
എന്നിട്ടും നമുക്ക് ആകാശങ്ങൾ പലത്!
താഴെയാണ് ഞാൻ;
താഴെയാണ് നീ;
താഴെയാണ് നാം!
*********
കൊള്ളാല്ലോ !
LikeLiked by 1 person
Thank you🙏🙏
LikeLike
Reblogged this on Love & Love Alone.
LikeLike