കറുത്ത ചെക്കനും പെണ്ണും.
ശരിക്കും കറുത്തിട്ടാണ് നിറം!
അവർ സ്നേഹിക്കുന്നവർ.
കണ്ണിൽ കണ്ണിൽ നോക്കി, അവർ ചിരിച്ചു; വെളുത്ത ചിരി!
zeptory: A new word created for a very very small story, but sows a thought-provoking seed!
Zepto =10−21
There are other zeptories from pebbles here