അറിയാത്തതറിയുന്നത് അറിവ്
അറിയേണ്ടതറിയുന്നതും അറിവ്
അറിയുന്നതറിയുന്നത് അറിവ്
അറിയില്ലെന്നറിയുന്നതും അറിവ്
അറിവാണ് അറിവെന്നും
അറിവില്ലായ്മ അറിവെന്നും
അറിവല്ല എല്ലാമെന്നും
അറിയുമ്പോൾ തെളിയും അറിവ്!
കറുപ്പിലും വെളുപ്പിലും തെളിച്ചമുണ്ടത്രെ!
അറിവെല്ലാം തെളിയട്ടെ; തെളിവറിവായിരിക്കട്ടെ!
Photo Courtesy : https://mystock.themeisle.com/author/cristi/ Free Licensed (CC0)
Good one🙂
LikeLiked by 1 person
Thank you Indira.
Hope you are doing great…
LikeLiked by 1 person