ആർദ്രമായ സൗഹൃദങ്ങൾ…

Sharing a lovely post from Akhila

hello-my-friend-1529130

 

 

 

Good morning world.. This is one of my older posts. Just reposting it with a few more links added. I just attempted to identify the malayalee readers/writers in this wordpress world. Now seems some of them are not much active as used to be earlier. Still I am keeping their link as such. And added the […]

via മലയാളി സൗഹൃദം – അതിഥി ദേവോ ഭവഃ — Words and Notion

Keep smiling! 🙂

Advertisements

Elegance of Onam (Onam Day 5)

Everyday pookkalam (floral decoration) adds to the elegance of Onam festival all throughout 10days from Atham to Thiruvonam. Onam is a story of truth,  kindness and commitment.  It reminds us that happiness is a result of selflessness. It unveiled through the story of King Mahabali. For me,  he is a superhero who amazed the world with his judicious and compassionate care to his countrymen.  He could bring and sustain truth and harmony in his land,  and finally he taught us how one should be committed to his words without any fear….

Today is Onam Day 5. (08Sep2016 😉

Continue reading Elegance of Onam (Onam Day 5)

Every smile counts… (Onam Day 4)

Everytime you see a pookkalam(floral decoration), it spreads a smile in your heart… a colorful one!

Onam festival lasts for 10 days from Atham to Thuruvonam.  Everyday the pookkalam becomes bigger by one more layer of flowers, and 10th day, 10 layers with grand pookkalam! Every layer counts:)

Today is Onam Day 4.(07Sep2016)

Continue reading Every smile counts… (Onam Day 4)

ഓണം വരവായ്… (Onam Day 1)

ജന്മനാട്ടിൽ നിന്നും അകലെയെങ്കിലും,

പതിവുപോലെ പൂക്കളം ഇടാൻ തുടങ്ങി.

മുറ്റത്തെ പൂക്കളിൽ നിന്നും തുടങ്ങി….

ഓരോ പൂ വയ്കുമ്പോഴും ഓർമ്മകൾ പലതും പറഞ്ഞു കൊണ്ടിരുന്നു…

ഓർമ്മകൾക്ക് നന്ദി…  പൂക്കൾക്കും!

പൂക്കളും തുമ്പികളും…

onam_new

പൂക്കളും തുമ്പികളും കളിപറയും ആരാമങ്ങൾ
പുണ്യമായ് പിറക്കുന്ന ഗ്രാമമേ ഓണം വന്നു..(പൂക്കളും)
ഓമനകുഞ്ഞേ നിൻ, കുഞ്ഞിളം കൈയിൽ കണ്ടൂ…
ഓണത്തിൻമുത്തച്ഛനെ വരവേൽക്കാൻ തുമ്പപ്പൂക്കൾ…(ഓമനകുഞ്ഞേ)(പൂക്കളും തുമ്പികളും)

പൂങ്കാറ്റുകൊണ്ടുവരും പൂവിളികൾ മുഴങ്ങുന്നു,
പൂമ്പാറ്റ കുഞ്ഞുങ്ങളെ, പൂക്കളങ്ങൾ തീർത്തിടൂ..(പൂങ്കാറ്റു)
ഊഞ്ഞാലുവേണ്ടേ, തുമ്പി നിനക്കാടേണ്ടേ,
ഓണത്തിൻ ശോഭയാകെ,
വന്നെത്തീ ഹർഷമായി..(ഓണത്തിൻ) (പൂക്കളും തുമ്പികളും)

                                ***

പണ്ടെന്നോ എഴുതിയ ഒരു ഓണപ്പാട്ട് ! 🙂


ചിത്രം: വീട്ടിലെ പൂക്കളങ്ങളിൽ ചിലത് – 2014