Malayalam Poems/Songs, Poetry/Kavithakal ആകാശം. February 23, 2021 sanil 3 Comments കാണും തോറും ഏറും കാണാദൂരത്തെ മിന്നും പൊട്ടുകൾ! മേലെ എൻ ആകാശം; നിൻ്റെയും; അതേ ആകാശം; ഒരേ ആകാശം…! എന്നിട്ടും നമുക്ക് ആകാശങ്ങൾ പലത്! താഴെയാണ് ഞാൻ; താഴെയാണ് നീ; താഴെയാണ് നാം! *********