നിലാവിനെ സ്തുതിച്ചു നാം,
ഇരുട്ടിലിരിക്കുന്നവർ
പഴമൊഴികളെ വാഴ്ത്തി ,
പുതുമൊഴികൾ തേടുവോർ
അർത്ഥവ്യാപ്തി പുകഴ്ത്തി ,
അർത്ഥസങ്കോചമിഷ്ടപ്പെടുന്നവർ
വൈഭവമിങ്ങനെയേറുമീ,
മനുഷ്യനോ വിചിത്രം !
************************
Originally written in 1995 Feb 18. Slightly modified now!
***********************