Tag Archives: പിണക്കം

പിണക്കം.

ഇണക്കത്തിൻ്റെ ഇണക്കിളി!

ഇടക്കണ്ണിൻ ഒരു നോട്ടം,

ഇത്തിരി ചിരി,

പിന്നെ വാചാലമായ ഒരു മൗനം…

ഇണക്കത്തോളം മധുരം മറ്റെവിടെ!

പിണങ്ങാത്തവർ, ഇണങ്ങാത്തവർ..!

********