Festival, Self Help / General ഓണം വരവായ്… (Onam Day 1) September 4, 2016 sanil Leave a comment ജന്മനാട്ടിൽ നിന്നും അകലെയെങ്കിലും, പതിവുപോലെ പൂക്കളം ഇടാൻ തുടങ്ങി. മുറ്റത്തെ പൂക്കളിൽ നിന്നും തുടങ്ങി…. ഓരോ പൂ വയ്കുമ്പോഴും ഓർമ്മകൾ പലതും പറഞ്ഞു കൊണ്ടിരുന്നു… ഓർമ്മകൾക്ക് നന്ദി… പൂക്കൾക്കും!